Kerala Grameena Bank 
Business

ബാങ്ക് ജീവനക്കാരുടെ സമരം; കേരള ഗ്രാമീണ ബാങ്ക് സേവനങ്ങള്‍ തടസപ്പെടും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മലപ്പുറം: ബാങ്ക് ജീവനക്കാരുടെ സംയുക്ത ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് ആഹ്വാനത്തില്‍ കേരള ഗ്രാമീണ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനം തടസപ്പെടും. പണിമുടക്ക് പ്രഖ്യാപിച്ചിരുക്കുന്ന സെപ്റ്റംബര്‍ 28,29,30 തീയതികളില്‍ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ ബാങ്ക് ഇടപാടുകള്‍ ഇതനുസരിച്ച് ക്രമീകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

എന്നാല്‍ സമരം ബാങ്കിന്റെ ഡിജിറ്റല്‍ സേവനങ്ങങ്ങളെ ബാധിക്കില്ല. ഉപഭോക്താക്കള്‍ക്ക് KGB INFI മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ, എടിഎം തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ സാധാരണ നിലയില്‍ ഉപയോഗിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

Bank employees' strike; Kerala Gramin Bank services to be disrupted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭിന്നാഭിപ്രായം സ്വാഭാവികം, എസ്‌ഐആറിലെ തീരുമാനങ്ങള്‍ ഏകകണ്ഠം; വാര്‍ത്തയില്‍ വന്നത് ഒരുവശം മാത്രം'

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: 2023-ലെ കേന്ദ്ര നിയമത്തിനെതിരായ ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടു; സുപ്രീം കോടതി ബെഞ്ചിൽ ഭിന്നത

ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെങ്കലം; സെമിയില്‍ ചൈനയോട് തോറ്റ് പുറത്ത്

മത്സ്യവകുപ്പിന് കീഴിൽ 36 ഒഴിവുകൾ; മാസ്റ്റർ യോഗ്യത, പ്രായപരിധി 50 വയസ് !

നീണ്ട ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോ ആയി സിദ്ദിഖ്; 'രാക്ഷസ വേട്ട' ചിത്രീകരണം തുടങ്ങി