പ്രതീകാത്മക ചിത്രം 
Business

ഫെബ്രുവരിയിലെ ബാങ്ക് അവധികള്‍; പട്ടിക ചുവടെ

ഫെബ്രുവരിയില്‍ രാജ്യത്ത് മൊത്തം പത്തുദിവസം ബാങ്കുകള്‍ക്ക് അവധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ രാജ്യത്ത് മൊത്തം പത്തുദിവസം ബാങ്കുകള്‍ക്ക് അവധി. പ്രാദേശികാടിസ്ഥാനത്തില്‍ ഇതില്‍ വ്യത്യാസമുണ്ടാകും. റിസര്‍വ് ബാങ്കിന്റെ അവധിപ്പട്ടിക അനുസരിച്ചാണ് ഫെബ്രുവരിയില്‍ രാജ്യത്ത് പത്തുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുക.കേരളത്തില്‍ ഇത് ഏഴ് ദിവസമാണ്.

ഫെബ്രുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍ ചുവടെ:

ഫെബ്രുവരി അഞ്ച്- ഞായറാഴ്ച

ഫ്രെബ്രുവരി 11- രണ്ടാം ശനിയാഴ്ച

ഫ്രെബുവരി 12- ഞായറാഴ്ച

ഫെബ്രുവരി 15- മണിപ്പൂരില്‍ മാത്രം അവധി

ഫെബ്രുവരി 18- ശിവരാത്രി

ഫെബ്രുവരി 19- ഞായറാഴ്ച

ഫെബ്രുവരി 20- സംസ്ഥാന ദിനം പ്രമാണിച്ച് മിസോറാമില്‍ മാത്രം അവധി

ഫെബ്രുവരി 21- സിക്കിമില്‍ മാത്രം ബാങ്ക് അവധി

ഫെബ്രുവരി 25- നാലാമത്തെ ശനിയാഴ്ച

ഫെബ്രുവരി 26- ഞായറാഴ്ച

കേരളത്തില്‍ ഫെബ്രുവരി അഞ്ച്, 11, 12,18, 19, 25,26 എന്നിങ്ങനെ ഏഴു ദിവസമാണ് ബാങ്ക് അവധി . എന്നാല്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് തടസമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT