ഫയല്‍ ചിത്രം 
Business

ഇന്ധനവിലയില്‍ മാറ്റം ; ഡിസലിന് 22 പൈസ കുറച്ചു

കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 94 രൂപ 49 രൂപയാണ് പുതിയ നിരക്ക്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഇന്ധന വിലയില്‍ നേരിയ ആശ്വാസം. ഡീസല്‍ വില ലിറ്ററിന് 22 പൈസ കുറച്ചു. പെട്രോള്‍ വിലയില്‍ മാറ്റമില്ല. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 94 രൂപ 49 രൂപയാണ് പുതിയ നിരക്ക്. തിരുവനന്തപുരത്ത് ഡീസലിന് 96 രൂപ 26 പൈസയായി കുറഞ്ഞു. 

രാജ്യത്ത് പെട്രോള്‍ വില 100 കടന്നു. കേരളത്തില്‍ 103 രൂപയാണ് പലയിടത്തും പെട്രോള്‍ വില.

യുപിഎ സര്‍ക്കാരിന്റെ ഓയില്‍ ബോണ്ട് നിമിത്തമാണ് ഇന്ധനവില കുറയ്ക്കാനാകാത്തതെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വിശദീകരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി