ഫയല്‍ ചിത്രം 
Business

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി ; ഈ വര്‍ഷം കൂടിയത് 303 രൂപ

19 കിലോ സിലിണ്ടറിന് 72 രൂപ 50 പൈസയാണ് കൂട്ടിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന് വില കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന പാചകവാതകത്തിനാണ് വില കൂട്ടിയത്. 

19 കിലോ സിലിണ്ടറിന് 72 രൂപ 50 പൈസയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 1623 ആയി ഉയര്‍ന്നു. 

ഈ വര്‍ഷം വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 303 രൂപയാണ്. എന്നാല്‍ വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

SCROLL FOR NEXT