ഫയൽ ചിത്രം 
Business

ഈ മാസം വില വർദ്ധന 15-ാം തവണ; പെട്രോൾ 96 രൂപയിലേക്ക് 

പെട്രോളിന് 26 പൈസയും, ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധന. പെട്രോളിന് 26 പൈസയും, ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95 രൂപ 92 പൈസയും, ഡീസലിന് 91 രൂപ 23 പൈസയുമാണ് ഇന്നത്തെ വില. ഈ മാസം ഇത് പതിനഞ്ചാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. 

എറണാകുളത്ത് 93 രൂപ 84 പൈസയാണ് പെട്രോൾ വില. ആലപ്പുഴയിൽ 94.32 രൂപയും കോഴിക്കോട് 94.24 രൂപയുമാണ് ഇന്നത്തെ പെട്രോൾ വില. എറണാകുളത്തെ ഡീസൽ വില 89 രൂപ 21 പൈസയാണ്. ആലപുഴയിൽ 89.67 രൂപയും കോഴിക്കോട് 89.63 രൂപയുമാണ് ഇന്നത്തെ ഡീസൽ വില.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT