ഫയല്‍ ചിത്രം 
Business

സ്വര്‍ണ വില വീണ്ടും താഴേക്ക്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

സ്വര്‍ണ വില വീണ്ടും താഴേക്ക്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഇന്നത്തെ പവന്‍ വില 34,640 രൂപ. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4330ല്‍ എത്തി.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് സ്വര്‍ണത്തിന് ഇന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

പവന് ഈ മാസം ഒരു ഘട്ടത്തില്‍ 35,600 രൂപ വരെ എത്തിയിരുന്നു. പിന്നീട് ഏറിയും കുറഞ്ഞും നിന്ന വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇടിവിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

1970ൽ ലോകകപ്പ് കിരീടം നേടിയ ടീമിലെ നിർണായക ശക്തി; ബ്രസീൽ ഫുട്ബോൾ ഇതിഹാസം ബ്രിട്ടോ അന്തരിച്ചു

'നസ്‌ലെന് സംഗീതാണെങ്കില്‍ അഭിനവിന് വില്ലന്‍ ഫഹദ്' ; അഭിമുഖത്തില്‍ പറഞ്ഞതും സിനിമയും ചേര്‍ത്തുവച്ച് ചര്‍ച്ചകള്‍

'കഫേ ആൻഡ് ബാർ', മതവികാരത്തെ വ്രണപ്പെടുത്തുന്നു; ഇമ്രാൻ ഹാഷ്മി ചിത്രത്തിന്റെ ഹരിദ്വാറിലെ ലൊക്കേഷനിൽ പ്രതിഷേധുവമായി ഹിന്ദു സംഘടനകൾ

'യൂറോപ്പിന്റെ ആയുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു'; റഷ്യയിൽ നിന്നും എണ്ണ വാങ്ങിയതിനെ ന്യായീകരിച്ച് ജയ്ശങ്കർ

SCROLL FOR NEXT