ചിത്രം: പിടിഐ 
Business

‌‌‌ഇന്നും സ്വർണ വില കൂടി 

ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ വർധനവ്. ഇന്നത്തെ പവൻ വില 36720 രൂപ. ഗ്രാമിന് 15 രൂപയാണ് ഇന്ന് വർധിച്ചത്. 4590 ആണ് ഇന്ന് ഒരു ​ഗ്രാമിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയാണിത്. 

രണ്ട് ദിവസം കൊണ്ട് 40 രൂപയാണ് സ്വർണ വിലയിൽ ഗ്രാമിനുണ്ടായ വർധന. ഓഹരി വിപണികളിലെ തിരിച്ചടികളെ തുടർന്ന് നിക്ഷേപകർ സ്വർണത്തിലേക്ക് മടങ്ങിയതാണ് വില വർധിക്കാനുള്ള കാരണങ്ങളിലൊന്ന്. ഏതാനും ദിവസമായി ഓഹരി വിപിണി തകർച്ചയിലാണ്. ഇതോടെ നിക്ഷേപകർ സ്വർണത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21