ഫയല്‍ ചിത്രം 
Business

സ്വര്‍ണ വിലയില്‍ വര്‍ധന

സ്വര്‍ണ വിലയില്‍ വര്‍ധന

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 34,800. ഗ്രാമിന് ഇരുപതു രൂപ കൂടി 4350 ആയി. 

കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സ്വര്‍ണ വില പവന് 800 രൂപ കുറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഇന്നത്തെ വര്‍ധന. ഈ മാസത്തെ ഏറ്റവും കുറഞ്ഞ  നിരക്കായ 34,640 രൂപയായിരുന്നു ഇന്നലത്തെ വില.

മാസത്തിന്റെ തുടക്കത്തില്‍ പവന്‍ വില 35,600 രൂപ വരെ എത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

'നസ്‌ലെന് സംഗീതാണെങ്കില്‍ അഭിനവിന് വില്ലന്‍ ഫഹദ്' ; അഭിമുഖത്തില്‍ പറഞ്ഞതും സിനിമയും ചേര്‍ത്തുവച്ച് ചര്‍ച്ചകള്‍

'കഫേ ആൻഡ് ബാർ', മതവികാരത്തെ വ്രണപ്പെടുത്തുന്നു; ഇമ്രാൻ ഹാഷ്മി ചിത്രത്തിന്റെ ഹരിദ്വാറിലെ ലൊക്കേഷനിൽ പ്രതിഷേധുവമായി ഹിന്ദു സംഘടനകൾ

'യൂറോപ്പിന്റെ ആയുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു'; റഷ്യയിൽ നിന്നും എണ്ണ വാങ്ങിയതിനെ ന്യായീകരിച്ച് ജയ്ശങ്കർ

കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ

SCROLL FOR NEXT