ഫയല്‍ ചിത്രം 
Business

സ്വര്‍ണ വിലയില്‍ കുതിപ്പ്; വീണ്ടും 40,000 കടന്നു

പവന് 400 രൂപയാണ് ഇന്നു കൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 400 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,080 രൂപ. ഈ മാസം ഇതു രണ്ടാം തവണയാണ് പവന്‍ വില നാല്‍പ്പതിനായിരം കടക്കുന്നത്. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 5010 ആയി.

കഴിഞ്ഞ ബുധനാഴ്ചയും പവന്‍ വില നല്‍പ്പതിനായിരം കടന്നിരുന്നു. 40,240 രൂപയാണ് അന്നു രേഖപ്പെടുത്തിയത്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

59,000 കോടി രൂപ കോടി തട്ടി, ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി കവര്‍ച്ച, പിന്നില്‍ ഉത്തരകൊറിയയോ?

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്