ഫയല്‍ ചിത്രം 
Business

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് കുറഞ്ഞത് 200 രൂപ

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് കുറഞ്ഞത് 200 രൂപ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. തുടര്‍ച്ചയായി രണ്ട് ദിവസം വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്. പവന് 200 രൂപ കുറഞ്ഞ് 34,880 ആയി. ഗ്രാമിന് 25 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4360 രൂപ.

ഇന്നലെ പവന് 160 രൂപ ഉയര്‍ന്നിരുന്നു. രണ്ട് ദിവസത്തിനിടയിലുണ്ടായ വര്‍ധന 440 രൂപ.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിയ ശേഷം സ്വര്‍ണം തിരിച്ചുകയറിയിരുന്നു. അഞ്ച് ദിവസത്തിനിടെ സ്വര്‍ണ വില പവന് 800 രൂപ കുറഞ്ഞിരുന്നു. പിന്നാലെയാണ് വര്‍ധനവുണ്ടായത്. അതിനിടെയാണ് ഇന്ന് വില വീണ്ടും താഴ്ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT