ഫയല്‍ ചിത്രം 
Business

സ്വര്‍ണ വില മുകളിലേക്ക്; പവന് കൂടിയത് 120 രൂപ

സ്വര്‍ണ വില മുകളിലേക്ക്; പവന് കൂടിയത് 120 രൂപ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 120 രൂപ വര്‍ധിച്ചു. ഗ്രാമിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വില ഇന്നാണ് വീണ്ടും ഉയര്‍ന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന് 35,760 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4470 രൂപ. 

ശനിയാഴ്ചയിലെ നിലവാരമായ 35,760 ആയിരുന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും വില. അതേ നിലവാരത്തിലേക്കാണ് ഇന്നും വില എത്തിയിരിക്കുന്നത്. 

നവംബര്‍ രണ്ടിന് വില കൂടി. പിന്നീട് പവന് 200 രൂപ കുറഞ്ഞ് രണ്ട് ദിവസമായി മാറ്റമില്ലാതെ  നില്‍ക്കുകയായിരുന്നു. പിന്നാലെയാണ് ഇന്ന് വീണ്ടും വില ഉയര്‍ന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു