ഫയല്‍ ചിത്രം 
Business

വീണ്ടും 44,000 കടന്നു, സ്വര്‍ണ വിലയില്‍ വര്‍ധന

ഈ മാസം തുടക്കം മുതല്‍ വില 44,000ത്തിന് മുകളില്‍ നില്‍ക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന്‍ വില വീണ്ടും 44,000 കടന്നു. പവന് 320 രൂപയാണ് വര്‍ധിച്ചത്. 
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 44,080 ആണ് വില. 

ഗ്രാമിന് 40 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിനു 5510 രൂപ. 

ഈ മാസം തുടക്കം മുതല്‍ വില 44,000ത്തിന് മുകളില്‍ നില്‍ക്കുകയായിരുന്നു. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വില താഴ്ന്നു. 

ഒരിടവേളയ്ക്കു ശേഷമാണ് സ്വര്‍ണ വില പവന് 44,000ല്‍ താഴെ എത്തിയത്. ഇന്നലെ 43,760 രൂപയായിരുന്നു പവന് വില.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT