പ്രതീകാത്മക ചിത്രം 
Business

ഐടി റിട്ടേണ്‍: ഫോമുകള്‍ വിജ്ഞാപനം ചെയ്തു, ഇക്കുറി അധിക സമയം

ഈ സാമ്പത്തിക വര്‍ഷം വ്യക്തികള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോമുകള്‍ ആദായ നികുതി വകുപ്പ് വിജ്ഞാപനം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം വ്യക്തികള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോമുകള്‍ ആദായ നികുതി വകുപ്പ് വിജ്ഞാപനം ചെയ്തു. ഐടിആര്‍ ഒന്നു മുതല്‍ ആറു വരെയുള്ള ഫോമുകള്‍, ഐടിആര്‍ വെരിഫിക്കേഷന്‍, ഐടിആര്‍ അക്‌നോളജ്‌മെന്റ് എന്നിവയാണ് വിജ്ഞാപനം ചെയ്തത്.

പതിവിലും നേരത്തെയാണ് ഇക്കുറി ഫോമുകള്‍ വിജ്ഞാപനം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ നികുതി ദായകര്‍ക്കു നേരത്തെ റിട്ടേണ്‍ സമര്‍പ്പിക്കാനാവും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അവസാനമാണ് ഫോമുകള്‍ വിജ്ഞാപനം ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം വരുന്നു, നാളെ നാലു ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

പാലം കടന്നാല്‍ കൊറിയയായി, അതിര്‍ത്തിയിലെ മൂന്നു കിമീ നീളമുള്ള പാലം തുറക്കാന്‍ ചൈന

കൈയില്‍ 1500 രൂപ ഉണ്ടോ?, ഡിസ്‌കൗണ്ട് കൂടാതെ ക്യാഷ്ബാക്കും; കെഎസ്എഫ്ഇ പിങ്ക് ചിട്ടിക്ക് തുടക്കമായി

Delhi Protest: എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രതിഷേധം

തലശേരിയിൽ സ്വകാര്യ ബസിൽ നിന്നും വിദ്യാർഥിനി റോഡിലേക്ക് വീണു; അത്ഭുതകരമായ രക്ഷപ്പെടൽ