Higher interest on Treasury fixed deposits ai image
Business

പണം സമ്പാദിക്കാം; ട്രഷറി സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശ; പ്രയോജനം ശനിയാഴ്ച മുതല്‍ ചേരുന്നവര്‍ക്ക്

സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് വര്‍ധിപ്പിച്ച് ട്രഷറി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് വര്‍ധിപ്പിച്ച് ട്രഷറി. ഈ മാസം 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ നിക്ഷേപിക്കുന്ന, രണ്ടു വര്‍ഷവും അതില്‍ കൂടുതലും കാലാവധിയുള്ള ട്രഷറി നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശയായ 7.75 ശതമാനം ലഭിക്കും.

മുതിര്‍ന്ന പൗരന്മാര്‍ക്ക് എട്ടു ശതമാനം പലിശയാണ് ലഭിക്കുക. സ്ഥാപന നിക്ഷേപങ്ങള്‍ക്ക് 7.65 ശതമാനം ആണ് പലിശ. നിക്ഷേപം പുതുക്കുമ്പോള്‍ ഈ പലിശ നിരക്ക് ലഭിക്കില്ല.

Higher interest on Treasury fixed deposits; benefit for those joining from Saturday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോഡില്ല; ഇടമലക്കുടിയിൽ രോഗിയെ മഞ്ചലിൽ ചുമന്ന് കാടുതാണ്ടി ഗോത്രജനത - വിഡിയോ

അതിഥികളെ ഊട്ടിയ സ്നേഹക്കൂടിന് പ്രണാമം; പുതിയ തവള സ്പീഷിസിന് 'അമ്മച്ചി'യുടെ പേരിട്ട് ഡോ.ബിജു

അനിശ്ചിതത്വത്തിന് അവസാനം; എല്‍ഡിഎഫ് യോഗം 17 ന്

അസോസിയേറ്റ് മോഡലർ ഒഴിവുകൾ, എഞ്ചിനീയർമാർക്ക് അവസരം; ഇ.ഐ.എല്ലിൽ നിയമനം നേടാം

വാൽനട്ട് കഴിക്കാൻ സമയമുണ്ടോ? ​ഗുണം കിട്ടണമെങ്കിൽ ഇതറിയണം