ഫയൽ ചിത്രം 
Business

ഇന്‍സ്റ്റഗ്രാമില്‍ തകരാര്‍; പരാതിയുമായി ആയിരക്കണക്കിന് ഉപയോക്താക്കള്‍

പ്രമുഖ സോഷ്യല്‍മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ തകരാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സോഷ്യല്‍മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ തകരാര്‍. ഫോട്ടോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് ആഗോളതലത്തില്‍ നിരവധി ഉപയോക്താക്കള്‍ പരാതിപ്പെട്ടതായാണ് റിപ്പോർട്ട്. അമേരിക്കയില്‍ മാത്രം 46,000ലധികം ഉപയോക്താക്കളാണ് സാമൂഹികമാധ്യമങ്ങളിലടക്കം ആശങ്ക പങ്കുവെച്ചത്.

യുകെയില്‍ 2000ലധികം പേര്‍ക്കാണ് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാന്‍ കഴിയാതെ വന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പരാതികള്‍ ഉയരുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT