എല്‍ഐസി, ഫയല്‍ ചിത്രം 
Business

എല്‍ഐസിക്കും 'രക്ഷയില്ല'; 806 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ് 

പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയ്ക്ക് 806 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയ്ക്ക് 806 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്. 2017-18 സാമ്പത്തികവര്‍ഷത്തില്‍ ജിഎസ്ടി അടച്ചതില്‍ കുറവുണ്ടായതായി ആരോപിച്ചാണ് ജിഎസ്ടി അധികൃതര്‍ എല്‍ഐസിക്ക് നോട്ടീസ് നല്‍കിയത്. റെഗുലേറ്ററി ഫയലിങ്ങിലാണ് എല്‍ഐസി ഇക്കാര്യം വെളിപ്പെടുത്തിയത്.

മഹാരാഷ്ട്രയിലെ ജിഎസ്ടി അധികൃതരാണ് നോട്ടീസ് നല്‍കിയത്. പലിശയും പിഴയും അടക്കം 806 കോടി രൂപ ജിഎസ്ടിയായി അടയ്ക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. നോട്ടീസിനെതിരെ നിശ്ചിത സമയത്തിനുള്ളില്‍ ജിഎസ്ടി കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതായും കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ഒരുവിധത്തിലും ഇത് ബാധിക്കില്ലെന്നും എല്‍ഐസി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT