വാട്‌സ്ആപ്പിലെ മെറ്റ എഐ ഫീച്ചര്‍ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍  മെറ്റ
Business

വാട്‌സ്ആപ്പിലെ മെറ്റ എഐ ഫീച്ചര്‍; വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

വാട്‌സ്ആപ്പില്‍ മെറ്റ എഐ ഫീച്ചര്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് പഠനം അനായാസമാക്കാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചറുകള്‍. വാട്‌സ്ആപ്പിന്റെ എഐ ഫീച്ചറുകള്‍ എങ്ങനെ പഠനത്തിന് ഉപകരിക്കുമെന്ന് നോക്കാം.

ഹോം വര്‍ക്ക്

വാട്‌സ്ആപ്പിലെ മെറ്റ എഐ ഫീച്ചര്‍ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മെറ്റ എഐ ഫീച്ചര്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ ഹോം വര്‍ക്ക് ചെയ്യുന്നതിനും സ്റ്റഡി മെറ്റീരിയല്‍സ് ലഭ്യമാക്കുന്നതിനും സാധിക്കും.

ട്രാന്‍സലേഷന്‍

വാട്‌സ്ആപ്പിലെ മെറ്റ എഐ ഫീച്ചര്‍ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വിദ്യാര്‍ഥികള്‍ക്ക് വിദേശ ഭാഷകളിലുള്ള വിവരങ്ങള്‍ ലാഗ്വേജ്‌ ട്രാന്‍സലേഷനിലൂടെ വിവര്‍ത്തനം ചെയ്യാം.

ഗവേഷണത്തിന് സഹായം

വാട്‌സ്ആപ്പിലെ മെറ്റ എഐ ഫീച്ചര്‍ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മെറ്റ എഐ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. വിവരങ്ങള്‍ എളുപ്പത്തില്‍ ശേഖരിക്കുന്നതിനും ഗവേഷക വിഷയങ്ങള്‍ സംഗ്രഹിക്കുന്നതിനും സാധിക്കും.

പഠന സമയങ്ങള്‍ ക്രമീകരിക്കുന്നതിന് സഹായിക്കും

വാട്‌സ്ആപ്പിലെ മെറ്റ എഐ ഫീച്ചര്‍ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വിദ്യാര്‍ഥികള്‍ക്ക് പഠനസമയങ്ങള്‍ ക്രമീകരിക്കുന്നതിനും ഇവ ഓര്‍മ്മപ്പെടുത്തുന്നതിനും സഹായിക്കും

പരീക്ഷ സഹായി

വാട്‌സ്ആപ്പിലെ മെറ്റ എഐ ഫീച്ചര്‍ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകളും, പഠനം എളുപ്പമാക്കാനുളള മാര്‍ഗങ്ങളും മെറ്റ എഐ നല്‍കും

കമ്മ്യൂണിക്കേഷന്‍

വാട്‌സ്ആപ്പിലെ മെറ്റ എഐ ഫീച്ചര്‍ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വിദ്യാര്‍ഥികള്‍ക്ക് ഇമെയില്‍ അയക്കുന്നതിനും കത്തുകള്‍ തയാറാക്കുന്നതിനും സഹായിക്കും

സംശയ നിവാരണം

വാട്‌സ്ആപ്പിലെ മെറ്റ എഐ ഫീച്ചര്‍ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും മെറ്റ എഐ വേഗത്തില്‍ ഉത്തരം നല്‍കും. വിദ്യാര്‍ഥികള്‍ക്ക് ഇതുവഴി സമയം ലാഭിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT