വണ്‍പ്ലസ് നോര്‍ഡ് സിഇ4  IMAGE CREDIT: oneplus
Business

റിവേഴ്‌സ് ചാര്‍ജിംഗ്, അക്വാ ടച്ച്; ബജറ്റ് ഫോണുമായി വണ്‍പ്ലസ് നോര്‍ഡ് സിഇ4 ലൈറ്റ് 5ജി

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ നോര്‍ഡ് സീരിസിലെ പുതിയ ഫോണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ നോര്‍ഡ് സീരിസിലെ പുതിയ ഫോണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. വണ്‍പ്ലസ് നോര്‍ഡ് സിഇ4 ലൈറ്റ് ഫൈവ് ജി ഫോണ്‍ തിങ്കളാഴ്ച വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഫോണ്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

5,500mAh ബാറ്ററി, 80W SUPERVOOC ഫാസ്റ്റ് ചാര്‍ജിംഗ്, 120Hz 2,100nits AMOLED ഡിസ്പ്ലേ, അക്വാ ടച്ച്, 5W റിവേഴ്‌സ് ചാര്‍ജിംഗ് എന്നിവയാണ് ഫോണിന്റെ പ്രധാനപ്പെട്ട സവിശേഷതകള്‍. 24,999 രൂപയാണ് ഇതിന്റെ പ്രാരംഭ വില. ഡാര്‍ക്ക് ക്രോം,സെലാഡോണ്‍ മാര്‍ബിള്‍ എന്നി രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 8+128 വേരിയന്റിനാണ് 24,999 രൂപ. 8ജിബി റാമും 256 ജിബി സ്റ്റോറേജ് കപാസിറ്റിയുമുള്ള വേരിയന്റിന് 26,999 രൂപ വില വരും.

ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 ചിപ്സെറ്റാണ് ഇതിന് കരുത്തുപകരുക. 256 ജിബി സ്റ്റോറേജ് കപാസിറ്റിയുള്ള വേരിയന്റ് 1TB വരെ വികസിപ്പിക്കാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി