ഫയൽ ചിത്രം 
Business

ഇന്ധനവില ഇന്നും കൂടി; തിരുവനന്തപുരത്ത് പെട്രോൾ വില 95ലേക്ക് 

പെട്രോളിന് 27 പൈസയും, ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും, ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94 രൂപ 83 പൈസയും, ഡീസലിന് 89 രൂപ 77 പൈസയുമാണ് ഇന്നത്തെ വില.

എറണാകുളത്ത് 92 രൂപ 78 പൈസയാണ് പെട്രോള്‍ വില. ആലപ്പുഴയില്‍ 93.24 രൂപയും കോഴിക്കോട് 93.17 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. എറണാകുളത്തെ ഡീസല്‍ വില 87 രൂപ 78 പൈസയാണ്. ആലപുഴയില്‍ 88.23 രൂപയും കോഴിക്കോട് 88.19 രൂപയുമാണ് ഇന്നത്തെ ഡീസല്‍ വില.

മെയ് ഏഴ് മുതൽ ഒന്നിടവിട്ട ദിവസങ്ങളിലായി ഏഴ് തവണയാണ് ഇന്ധന വിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. 1 രൂപ 83 പൈസയാണ് ഇതിനിടയിൽ പെട്രോളിന് കൂടിയത്. ഡീസലിന് 2രൂപ 20 പൈസ വർദ്ധിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT