ഫയല്‍ ചിത്രം 
Business

രാജ്യത്ത് പെട്രോള്‍ വിലയില്‍ മാറ്റം; കുറവ്‌ രേഖപ്പെടുത്തുന്നത് 35 ദിവസത്തിന് ശേഷം 

ഡീസൽ വിലയിലും നേരിയ കുറവുണ്ട്. ഒരു ലിറ്റർ ഡീസലിന് 18 മുതൽ 20 പൈസ വരെയാണ് ഇന്ന് കുറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ വിലയിൽ 35 ദിവസങ്ങൾക്ക് ശേഷം നേരിയ കുറവ്. ലിറ്ററിന് 15 മുതൽ 20 പൈസ വരെയാണ് രാജ്യത്തെ വിവിധ ഭാ​ഗങ്ങളിലായി പെട്രോൾ വിലയിൽ കുറവ് രേഖപ്പെടുത്തിയത്. 

ഡീസൽ വിലയിലും നേരിയ കുറവുണ്ട്. ഒരു ലിറ്റർ ഡീസലിന് 18 മുതൽ 20 പൈസ വരെയാണ് ഇന്ന് കുറഞ്ഞത്. ഡൽഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 20 പൈസ കുറഞ്ഞു. ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ ഇന്നത്തെ വില 101.64 ആണ്. 

മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.66 രൂപയും ഡീസലിന് 96.64 രൂപയുമായി. പെട്രോൾ വില നൂറ് കടക്കുന്ന ഇന്ത്യയിലെ ആദ്യ മെട്രോ നഗരം മുംബൈ ആയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും