ഫയല്‍ ചിത്രം 
Business

എസ്ബിഐ ഭവന വയ്പാ പലിശ ഉയര്‍ത്തി 

എസ്ബിഐ ഭവന വയ്പാ പലിശ ഉയര്‍ത്തി 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ എസ്ബിഐ ഭവന വായ്പാ നിരക്കുകള്‍ ഉയര്‍ത്തി. കുറഞ്ഞ നിരക്ക് 6.95 ശതമാനം ആയാണ് വര്‍ധിപ്പിച്ചത്. ഏപ്രില്‍ ഒന്നിനു പുതിയ നിരക്കു പ്രാബല്യത്തില്‍ വന്നു.

നേരത്തെയുണ്ടായിരുന്ന കുറഞ്ഞ നിരക്കിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചു. 75 ലക്ഷം വരെയുള്ള വായ്്പയ്ക്ക് 6.70 ശതമാനം ആയിരുന്നു കുറഞ്ഞ നിരക്ക്. 75 ലക്ഷം മുതല്‍ അഞ്ചു കോടി വരെ 6.75 ശതമാനം ആയിരുന്നു നിരക്ക്. 

എസ്ബിഐ നിരക്ക് ഉയര്‍ത്തിയതോടെ മറ്റു ബാങ്കുകളും വരും ദിവസങ്ങളില്‍ പലിശ നിരക്കു വര്‍ധിപ്പിക്കുമെന്നാണ് സൂചന. ഭവന വായ്പകള്‍ക്ക് 0.40 ശതമാനം പ്രൊസസിങ് ഫീ ഈടാക്കാനും എസ്ബിഐ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേ ജിഎസ്ടിയും ഈടാക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം