സെന്‍സെക്‌സ് 850 പോയിന്റ് താഴ്ന്നു പ്രതീകാത്മക ചിത്രം
Business

ഓഹരി വിപണിയില്‍ തകര്‍ച്ച; സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് താഴ്ച തുടര്‍ന്ന് ഓഹരി വിപണി. രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നു.

ഇന്ന് രാവിലെ 10:37 ന് സെന്‍സെക്‌സ് 606.95 പോയിന്റ് അഥവാ 0.78% ഇടിഞ്ഞ് 77,599.03 ലും നിഫ്റ്റി 171.45 പോയിന്റ് അഥവാ 0.71% ഇടിഞ്ഞ് 24,090.15 ലും എത്തി. ഏകദേശം 2,373 ഓഹരികള്‍ നേട്ടമുണ്ടാക്കി, 1,123 ഓഹരികള്‍ നഷ്ടത്തിലായി, 159 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.

പശ്ചിമേഷ്യന്‍ യുദ്ധം ഉടന്‍ അവസാനിച്ചേക്കുമെന്ന് ട്രംപ് പറഞ്ഞതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് വില കുറഞ്ഞത് കഴിഞ്ഞ ദിവസം വിപണിയില്‍ പ്രതിഫലിച്ചിരുന്നു. യുദ്ധം ഉടനെ അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവുണ്ടായി.

കനത്ത തകര്‍ച്ചയില്‍നിന്ന് തിരുച്ചു കയറിയിരുന്നു. രാവിലെ വ്യാപാരത്തിനിടെ സെന്‍സെക്സ് 400 പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ 24,150 നിലവാരത്തിന് മുകളിലെത്തിയിരുന്നു.

Sensex falls 850 pts from day's high, Nifty near 24,050

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT