Business

ഡേറ്റ കുറയ്ക്കാൻ ടെലികോം കമ്പനികൾ, മൊബൈൽ ചാർജ് കൂട്ടില്ല

ഡേറ്റയുടെ അളവു കുറച്ച് കൂടുതൽ കാലാവധിയുള്ള പ്ലാനുകളാണു കമ്പനികൾ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ഡൽഹി: നിരക്കു വർധനയ്ക്കുള്ള നീക്കങ്ങൾ മരവിപ്പിച്ച് ടെലികോം കമ്പനികൾ. കോവിഡ് പ്രതിസന്ധികൾക്കിടയിൽ നിരക്കു വർധനവരുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു കമ്പനികൾ നീക്കം തൽക്കാലം ഉപേക്ഷിച്ചത്.

പ്ലാനുകൾ പരിഷ്കരിച്ചു ശരാശരി പ്രതിമാസ വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ–ഐഡിയ തുടങ്ങിയ കമ്പനികൾ. ഡേറ്റയുടെ അളവു കുറച്ച് കൂടുതൽ കാലാവധിയുള്ള പ്ലാനുകളാണു കമ്പനികൾ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ കമ്പനികളുടെ 5–10% വരുമാനം ഉയർത്താൻ സാധിക്കുമെന്നു കണക്കാക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

ബൈക്ക് യാത്രികയെ ഇടിച്ചിട്ട കേസ്: പ്രതി കല്യാണ്‍ ബൈന്‍സ്‌‍ല പിടിയില്‍; വധശ്രമത്തിന് കേസെടുത്തു

ന്യൂയോർക്കിൽ റെയിൽവേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു: ചിരിച്ചുകൊണ്ട് ട്രാക്കിലിരുന്നെന്ന് ഡ്രൈവർ

ഫ്ലാക്സ് സീഡ് ജെല്ല് വീട്ടിൽ തയ്യാറാക്കാം, ഡ്രൈ ഹെയറിന് മികച്ചത്