പ്രതീകാത്മക ചിത്രം 
Business

പത്താം ദിവസവും വർധന; പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കൂട്ടി

തിരുവനന്തപുരത്ത് പെട്രോൾ വില 91. 42 ആയി. ഡീസലിന് 85.93 രൂപ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. തുടർച്ചയായ പത്താം ദിവസമാണ് രാജ്യത്ത് ഇന്ധന വില വർധിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 91. 42 ആയി. ഡീസലിന് 85.93 രൂപ. 

കൊച്ചിയിൽ പെട്രോളിന് 88.79രൂപയും ഡീസലിന് 85.31 രൂയുമായി വർധിച്ചു. പത്ത് ദിവസം കൊണ്ട് പെട്രോളിന് 2 രൂപ 70 പൈസയും ഡീസലിന് 1 രൂപ 45 പൈസയുമാണ് കൂടിയിരിക്കുന്നത്.  രാജ്യത്ത് ഇന്ധനവില റെക്കോർഡ് വേഗത്തിൽ കുതിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്നക്കത്തിലെത്തി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം

ക്രെയിനിൽ നിന്ന് കാർ തലകീഴായി മറിഞ്ഞ് വാനിലേക്ക് പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ ഇമ്രാൻ ഹാഷ്മി

സൂക്ഷിക്കുക... ഒരു മിസ് കോൾ മതി അക്കൗണ്ട് കാലിയാകാൻ

ദുബൈ മെട്രോയിലേക്ക് 'ഷോര്‍ട്ട് കട്ട്' നാളെ തുറക്കും; ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്ക് ആശ്വാസം