ഫയൽ ചിത്രം 
Business

റീചാര്‍ജിന് 50ജിബി വരെ അധിക ഡാറ്റ, ആകര്‍ഷകമായ സമ്മാനങ്ങള്‍; സ്വാതന്ത്ര്യദിന ഓഫറുമായി വി 

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്  മുന്‍നിര ടെലികോം സേവനദാതാവായ വി പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ആഗസ്റ്റ് 12 മുതല്‍ 18 വരെ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്  മുന്‍നിര ടെലികോം സേവനദാതാവായ വി പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ആഗസ്റ്റ് 12 മുതല്‍ 18 വരെ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍  199 രൂപയ്ക്ക് മുകളിലുള്ള എല്ലാ അണ്‍ലിമിറ്റഡ് ഡാറ്റാ റീചാര്‍ജുകളിലും 50ജിബി വരെ അധിക ഡാറ്റ ആനുകൂല്യം ലഭിക്കും. 1449 രൂപ, 3099 രൂപ റീചാര്‍ജ് പായ്ക്കുകളില്‍ 50 രൂപയും 75 രൂപയും വീതം തല്‍ക്ഷണ ഇളവ് തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്.

വി ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ നേടാം. ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ഇതോടൊപ്പം ലഭിക്കും.വി ആപ്പില്‍ മാത്രമായി സ്പിന്‍ ദി വീല്‍ മല്‍സരവും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലേയും വിജയിക്ക് 3099 രൂപയുടെ കോംപ്ലിമെന്ററി റീചാര്‍ജ് പായ്ക്ക് ഒരു വര്‍ഷ കാലാവധിയോടെ ലഭിക്കും. മറ്റ് ആനുകൂല്യങ്ങളും ഇതോടൊപ്പമുണ്ടാകും. ഈ ഓഫറുകള്‍ വി ആപ്പില്‍ മാത്രമേ ലഭ്യമാകൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

30,000 മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ; ഏപ്രിൽ മൂന്ന് വരെ അപേക്ഷിക്കാം

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

SCROLL FOR NEXT