പ്രതീകാത്മക ചിത്രം 
Business

 പുതിയ അലര്‍ട്ട് ഫീച്ചറുമായി വാട്‌സ്ആപ്പ്; വിശദാംശങ്ങള്‍

അയക്കുന്ന സന്ദേശങ്ങളില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം ലഭിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയക്കുന്ന സന്ദേശങ്ങളില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം ലഭിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. നിലവില്‍ 'ഫോര്‍വേര്‍ഡ് മീഡിയ വിത്ത് ക്യാപ്ഷന്‍' എന്ന പേരില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. അലര്‍ട്ട് ഫീച്ചര്‍ എന്ന പേരില്‍ ഈ സേവനം വ്യാപകമാക്കാനാണ് വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.

ഇമേജ്, വീഡിയോ, ഡോക്യുമെന്റ് തുടങ്ങിയവ ക്യാപ്ഷനോടുകൂടി ഫോര്‍വേര്‍ഡ് ചെയ്യുമ്പോഴാണ് ഈ ഫീച്ചര്‍ തെളിഞ്ഞ് വരിക. ഇമേജ്, വീഡിയോ, ഡോക്യുമെന്റ് തുടങ്ങിയവ ക്യാപ്ഷനോടുകൂടി ഫോര്‍വേര്‍ഡ് ചെയ്യാന്‍ സാധിക്കുമെന്ന് ഉപയോക്താവിനെ അറിയിക്കുന്നതാണ് ഈ ഫീച്ചര്‍. ഫോര്‍വേര്‍ഡ് ചെയ്യുന്നതിന് മുന്‍പ് മീഡിയയില്‍ നിന്ന് ക്യാപ്ഷന്‍ നീക്കം ചെയ്യാനും ഈ ഫീച്ചര്‍ വഴി ഉപയോക്താവിന് സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇതോടെ, അയക്കുന്ന സന്ദേശങ്ങളില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം ലഭിക്കും. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT