കൊച്ചി: വരുന്ന മൂന്നുദിവസം ബാങ്ക് അവധി. ബ്രകീദ് പ്രമാണിച്ച് തിങ്കളാഴ്ച അവധിയാണ്. ഇതുള്‍പ്പെടെ വരുന്ന മൂന്നുദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല. ഇടപാടുകാര്‍ക്ക് ഇനി ചൊവ്വാഴ്ച മാത്രമാണ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുക.
നാളെ രണ്ടാംശനിയാഴ്ചയാണ്. രണ്ടാം ശനിയാഴ്ച ബാങ്ക് പ്രവര്‍ത്തിക്കില്ല. 11-ാം തീയതി ഞായറാഴ്ചയുമാണ്. ഇതോടെ വരുന്ന മൂന്നുദിവസം ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. അടുത്തയാഴ്ച വ്യാഴാഴ്ചയും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അന്ന് സ്വാതന്ത്ര്യദിനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates