Business

ഇന്ധന വില വീണ്ടും കൂടി ; പെട്രോൾ വില 74 ൽ

പെ​ട്രോ​ളി​ന് 14 പൈ​സ​യും ഡീ​സ​ലി​ന് 15 പൈ​സു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്

Author : സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​ച്ചു. പെ​ട്രോ​ളി​ന് 14 പൈ​സ​യും ഡീ​സ​ലി​ന് 15 പൈ​സു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്.  കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 73.94 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് 70.94 രൂ​പ​യുമായി ഉയർന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 75.25 രൂ​പ​യും ഡീ​സ​ലി​ന് 72.31 രൂ​പ​യു​മാണ് ഇന്നത്തെ വില. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 74.26 രൂ​പ​യും ഡീ​സ​ലി​ന് 71.27 രൂ​പ​യു​മായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെ​ഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോ​ഗ്യ ​ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്‍നാടന്‍