Business

എച്ച്ടിസി യു അള്‍ട്രാ വന്‍ വിലക്കുറവില്‍

യൂ സീരീസില്‍ കമ്പനി ആദ്യമായി നിര്‍മ്മിച്ച സ്മാര്‍ട്‌ഫോണാണിത്.

Author : സമകാലിക മലയാളം ഡെസ്ക്

എച്ച്ടിസിയുടെ യു അള്‍ട്ര സ്മാര്‍ട്‌ഫോണിന് വമ്പിച്ച വിലക്കുറവ്. യൂ സീരീസില്‍ കമ്പനി ആദ്യമായി നിര്‍മ്മിച്ച സ്മാര്‍ട്‌ഫോണാണിത്. മാര്‍ച്ചില്‍ വിപണിയിലെത്തും. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബര്‍ 17ന്, അതായത് ഇന്ന് ഉപഭോക്താക്കള്‍ക്കു വേണ്ടി ഒരു വമ്പിച്ച ഓഫറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

59,990 രൂപയ്ക്ക് ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ച യു അള്‍ട്ര സ്മാര്‍ട്‌ഫോണിന് 22.9991 രൂപ വിലക്കിഴിവാണ് എച്ച്ടിസി നല്‍കിയിരിക്കുന്നത്. 52.990 രൂപയാണ് യു അള്‍ട്ര സ്മാര്‍ട്‌ഫോണിന്റെ പുതുക്കിയ വില. ഫ്‌ലിപ്കാര്‍ട്ടില്‍ വില്‍പ്പനയൊരുക്കിയ ഫോണിന് 20000 രൂപയുടെ ഡിസേകൗണ്ട് ഓഫറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

5.7 ഇഞ്ച് ഡിസ്‌പ്ലേ, ക്വാഡ്-കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 821 പ്രൊസസര്‍, 4ജിബി റാം, 64ജിബി സ്റ്റോറേജ്, 12എംപി ഡ്യുവല്‍ റി.ര്‍ ക്യാമറ, 16എംപി ഫ്രണ്ട് ക്യാമറ, 3000mAh ബാറ്ററി എന്നിവയാണ് എച്ച്ടിസി യു അള്‍ട്രയുടെ സവിശേഷതകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

വിവാദമായ ഹെലികോപ്റ്റർ നൽകിയത് ചിപ്സൻ ഏവിയേഷൻ; മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയിൽ നിർണ്ണായക സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ

അഞ്ചുമാസം സൗജന്യ എന്റര്‍ടെയിന്‍മെന്റ്!; ദീപാവലിക്ക് ഫ്രീഡം ഓഫറുമായി ജിയോ

'7ാം നമ്പർ ജേഴ്സി ഞാൻ അടുത്ത തലമുറയ്ക്ക് കൈമാറുന്നു... ഈ 23 വർഷങ്ങൾക്ക് നന്ദി, എന്നെ വിശ്വസിച്ചതിന് നന്ദി'

അമ്മാവന്റെ മരണാനന്തര ചടങ്ങിനിടെ രാഹുലിന്റെ റാലിക്ക് എത്താനായില്ല; യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍