Business

ബാങ്കുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചു; ഇന്നുമുതല്‍ പുതിയ സമയക്രമം

സംസ്ഥാനത്തെ പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തി. പ്രവര്‍ത്തനസമയം അരമണിക്കൂര്‍ കൂടി നീട്ടാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. വൈകീട്ട് നാലു മണിവരെയായാണ് ദീര്‍ഘിപ്പിച്ചത്. ഇത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

നിലവില്‍ ഭൂരിഭാഗം ബാങ്കുകളിലും രാവിലെ 10 മുതല്‍ 3.30 വരെയാണ് പ്രവര്‍ത്തനസമയം. അര മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ച് പ്രവര്‍ത്തന സമയം ഏകീകരിക്കുകയാണ് ചെയ്തത്. ഉച്ചഭക്ഷണ സമയം രണ്ടുമുതല്‍ രണ്ടര മണിവരെയായി നിജപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT