Business

ഹാപ്പി ന്യൂ ഇയര്‍ ഓഫറുമായി ജിയോ ; 399 രൂപയ്ക്ക്‌ റീ ചാര്‍ജ് ചെയ്താല്‍ 100 ശതമാനം ക്യാഷ്ബാക്ക്

1000 രൂപയുടെ ബില്ലിലാണ് കൂപ്പണ്‍ ഉപയോഗിക്കാന്‍ സാധിക്കുക. ഓണ്‍ലൈന്‍ വഴി നടത്തുന്ന പര്‍ച്ചേസിനും കൂപ്പണ്‍ ഉപയോഗിക്കാം. ഇന്ന് മുതല്‍ ജനുവരി 31 വരെയാണ് ഓഫറിന്റെ കാലാവധി.

Author : സമകാലിക മലയാളം ഡെസ്ക്

ഉപയോക്താക്കള്‍ക്ക് പുതുവത്സര സമ്മാനമായി ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ അനുസരിച്ച് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 100 ശതമാനം ക്യാഷ്ബാക്കാണ് ജിയോയുടെ വാഗ്ദാനം. 399 രൂപയുടേതാണ് ഓഫര്‍. ഇതിന്  റീച്ചാര്‍ജ് ചെയ്യുന്ന ഉപയോക്താവിന് 399 രൂപയുടെ അജിയോ കൂപ്പണാണ് ലഭിക്കുക.

 നിലവിലുള്ള അജിയോ ഓഫറുകള്‍ സ്വന്തമാക്കുമ്പോള്‍ ഈ കൂപ്പണ്‍ ഉപയോഗിക്കാനാവും. മൈ ജിയോ ആപ്പിലെ മൈ കൂപ്പണ്‍ സെക്ഷനിലാണ് ഇത് കാണുക. 1000 രൂപയുടെ ബില്ലിലാണ് കൂപ്പണ്‍ ഉപയോഗിക്കാന്‍ സാധിക്കുക. ഓണ്‍ലൈന്‍ വഴി നടത്തുന്ന പര്‍ച്ചേസിനും കൂപ്പണ്‍ ഉപയോഗിക്കാം. ഇന്ന് മുതല്‍ ജനുവരി 31 വരെയാണ് ഓഫറിന്റെ കാലാവധി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന്‍ കൊമ്പത്തി'നെക്കുറിച്ച് സോണിയ