Applications Invited for B.A. Nano Entrepreneurship Program at S.N. University file
Career

ബിസിനസ്സ് ആണോ നിങ്ങളുടെ ലക്ഷ്യം; എന്നാൽ ഈ കോഴ്സ് അറിഞ്ഞിരിക്കണം

ഒരു മികച്ച സംരംഭകനാകാനുള്ളതെല്ലാം പരിചയപ്പെടുത്തുന്ന സമ്പൂർണ അണ്ടർഗ്രാജുവേഷൻ പ്രോഗ്രാമായാ ബി.എ നാനോ എന്റർപ്രണർഷിപ്പ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷ നൽകാം. ഇന്ത്യയിൽ ആദ്യമായാണ് വിദൂര വിദ്യാഭ്യാസത്തിലൂടെ ഈ കോഴ്സ് പഠിക്കാൻ കഴിയുന്നത്.

സമകാലിക മലയാളം ഡെസ്ക്

ബിസിനസ്സ് എന്ന ആശയം മനസ്സിൽ സൂക്ഷിക്കുന്ന പഠിതാക്കളുടെ ശ്രദ്ധക്ക്. നിങ്ങൾക്ക്‌ നിലവിൽ റെഗുലർ ആയി ഒരു കോഴ്സ് ചെയ്യുന്നതിനോടൊപ്പം ഡ്യൂവൽ ഡിഗ്രി ഓപ്ഷനിലൂടെ ബിസിനസ്‌ എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരവുമായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല.

ഒരു മികച്ച സംരംഭകനാകാനുള്ളതെല്ലാം പരിചയപ്പെടുത്തുന്ന സമ്പൂർണ അണ്ടർഗ്രാജുവേഷൻ പ്രോഗ്രാമായ ബി.എ നാനോ എന്റർപ്രണർഷിപ്പ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷ നൽകാം. ഇന്ത്യയിൽ ആദ്യമായാണ് വിദൂര വിദ്യാഭ്യാസത്തിലൂടെ ഈ കോഴ്സ് പഠിക്കാൻ കഴിയുന്നത്. വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം ഓപ്പൺ & ഡിസ്റ്റൻസ് മോഡിൽ പ്രായോഗിക പരിശീലനത്തിനു ഊന്നൽ നൽകി പഠിക്കാം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് www.sgou.ac.in സന്ദർശിക്കുക
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി ഉടൻ ബന്ധപ്പെടുക- 0474-2966841, 9188909901, 9188909902.

Education news: Applications Invited for B.A. Nano Entrepreneurship Program at S.N. University.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT