Applications Invited for Online Bioethics Course at CUSAT @EBItraining
Career

ബയോ എത്തിക്‌സ് ഓൺലൈൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

എംബിബിഎസ്/ ബിഡിഎസ്/ ബിവിഎസ്സി/ ബിഎഎംഎസ് അല്ലെങ്കിൽ നിയമത്തിൽ ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോം സെപ്റ്റംബർ 14ന് മുൻപായി പോസ്റ്റ് വഴിയോ നേരിട്ടോ ഐസിആർഇപി ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കണം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ പ്രൊഫ. എൻ ആർ മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോകോൾസ് (ഐ സി ആർ ഇ പി) ഓൺലൈനായി നടത്തുന്ന അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ ലോ, ക്ലിനിക്കൽ റിസർച്ച് ആൻഡ് ബയോ എത്തിക്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

എംബിബിഎസ്/ ബിഡിഎസ്/ ബിവിഎസ്സി/ ബിഎഎംഎസ് അല്ലെങ്കിൽ നിയമത്തിൽ ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോം സെപ്റ്റംബർ 14ന് മുൻപായി പോസ്റ്റ് വഴിയോ നേരിട്ടോ ഐസിആർഇപി ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കണം.

ആപ്ലിക്കേഷനും മറ്റ് വിശദ വിവരങ്ങൾക്കും https://icrep.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8078019688

education news: Applications Invited for Online Bioethics Course at CUSAT.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT