C-DAC has several vacancies for technical and non-technical posts, applications can be made till October 20 CDAC
Career

സി -ഡാക്കിൽ ടെക്നിക്കൽ, നോൺ ടെക്നിക്കൽ തസ്തികകളിൽ നിരവധി ഒഴിവുകൾ, ഒക്ടോബ‍ർ 20 വരെ അപേക്ഷിക്കാം

പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എൻജിനിയർ, സീനിയർ പ്രോജക്ട് എൻജിനിയർ,പ്രോജക്ട് ലീഡ്, മൊഡ്യൂൾ ലീഡ്, പ്രോജക്ട് മാനേജർ പ്രോജക്ട് ഡെലിവറി മാനേജർ, പ്രോഗ്രാം മാനേജർ, നോളജ് പാർട്ണർ, പ്രോജക്ട്‍ അസിസ്റ്റന്റ്, പ്രോജക്ട് ടെക്നീഷ്യൻ എന്നീ തസ്തികളിലും നോൺടെക്നിക്കൽ മേകലകളിൽ പ്രോജക്ട് സപ്പോട്ട് സ്റ്റാഫ്, പ്രോജക്ട് ടെക്നീഷ്യൻ, ഫങ്ഷൻ അസോസിയേറ്റ് എന്നീ തസ്തികളിലുമാണ് ഒഴിവുകൾ ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫ‍ർമേഷൻ ടെക്നോളിജിയുടെ കീഴിലുള്ള സെന്റ‍ർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങിൽ (സി-ഡാക്) സയന്റിഫിക് ആൻഡ് ടെക്നിക്കൽ തസ്തികളിലും നോൺ ടെക്നിക്കൽ തസ്തികകളിലും ഒഴിവുകൾ ഉണ്ട്.

പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എൻജിനിയർ, സീനിയർ പ്രോജക്ട് എൻജിനിയർ,പ്രോജക്ട് ലീഡ്, മൊഡ്യൂൾ ലീഡ്, പ്രോജക്ട് മാനേജർ പ്രോജക്ട് ഡെലിവറി മാനേജർ, പ്രോഗ്രാം മാനേജർ, നോളജ് പാർട്ണർ, പ്രോജക്ട്‍ അസിസ്റ്റന്റ്, പ്രോജക്ട് ടെക്നീഷ്യൻ എന്നീ തസ്തികളിലും നോൺടെക്നിക്കൽ മേകലകളിൽ പ്രോജക്ട് സപ്പോട്ട് സ്റ്റാഫ്, പ്രോജക്ട് ടെക്നീഷ്യൻ, ഫങ്ഷൻ അസോസിയേറ്റ് എന്നീ തസ്തികളിലുമാണ് ഒഴിവുകൾ ഉള്ളത്.

തിരുവനന്തപുരം, ഡൽഹി, ഗുവാഹത്തി,പൂനൈ, നോയിഡ, മുംബൈ,കൊൽക്കത്ത ഹൈദരാബാദ്,ചെന്നൈ ബെംഗളുരു എന്നിവിടങ്ങളിൽ ഒഴിവുകളുണ്ട്.

പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എൻജിനിയർ എന്നീ തസ്തികളിലേക്ക് ആദ്യമായി ജോലിക്ക് അപേക്ഷിക്കുന്നവ‍ർക്കും പ്രവൃത്തി പരിചയമുള്ളവ‍‍ർക്കും അപേക്ഷിക്കാം

യോഗ്യത -

ബി ഇ, ബി ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യത

സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, എം ബി എ

എം ഇ, എം ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പി എച്ച് ഡി

സീനിയർ പ്രോജക്ട് എൻജിനിയർ,പ്രോജക്ട് ലീഡ്, മൊഡ്യൂൾ ലീഡ് എന്നീ തസ്തികളിലേക്ക് അപേപക്ഷിക്കുന്നവ‍ർക്ക് നാല് വ‍ർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

യോഗ്യത

ബി ഇ, ബി ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യത

സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, എം ബി എ

എം ഇ, എം ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പി എച്ച് ഡി

പ്രോജക്ട് മാനേജർ പ്രോജക്ട് ഡെലിവറി മാനേജർ, പ്രോഗ്രാം മാനേജർ, നോളജ് പാർട്ണർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവ‍ർക്ക് ഒമ്പത് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

യോഗ്യത

ബി ഇ, ബി ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യത

സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, എം ബി എ

എം ഇ, എം ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പി എച്ച് ഡി

പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവ‍ർക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ ഒന്നോ അതിൽ കൂടുതലോ വർഷം പ്രവൃത്തിപരിചയം ആവശ്യമാണ്.

യോഗ്യത

നിർദ്ദിഷ്ട കോഴ്സുകളിൽ ഐടിഐ, എൻ സി വി ടി ട്രേഡ് സർട്ടിഫിക്കറ്റ്

നി‍ർദ്ദിഷ്ട കോഴ്സുകളിൽ എൻജിനിയറിങ് ഡിപ്ലോമ

കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഐടി എന്നീ വിഷയങ്ങളിലേതിലെങ്കിലും ബിരുദം

പ്രോജക്ട് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കന്നവർക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ കുറഞ്ഞത് നാല് വർഷത്തെ പരിചയം ആവശ്യമാണ്.

നിർദ്ദിഷ്ട കോഴ്സുകളിൽ ഐടിഐ, എൻ സി വി ടി ട്രേഡ് സർട്ടിഫിക്കറ്റ്

നി‍ർദ്ദിഷ്ട കോഴ്സുകളിൽ എൻജിനിയറിങ് ഡിപ്ലോമ

കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഐടി എന്നീ വിഷയങ്ങളിലേതിലെങ്കിലും ബിരുദം

നോൺ ടെക്നിക്കൽ തസ്തികകൾ

പ്രോജക്ട് സപ്പോട്ട് സ്റ്റാഫ് തസ്തികയിലേക്ക് യോഗ്യതയെ അടിസ്ഥാനമാക്കി പ്രവൃത്തി പരിചയം ഇല്ലാത്തവർക്കും മൂന്ന് വ‍ർഷം വരെ പ്രവൃത്തി പരിചയം ഉള്ളവ‍ർക്കും അപേക്ഷിക്കാം

യോഗ്യത

50 % മാർക്കോടെ ബിരുദം

ബിരുദാനന്തര ബിരുദം

സി എ, എൽ എൽ എം, സി എസ്, സി എം എ

രണ്ട് വർഷത്തെ പൂർണ്ണ സമയ എം ബി എ കോഴ്സ്, നി‍ർദ്ദിഷ്ട മേഖലയിൽ പ്രൊഫഷണൽ ബിരുദാനന്തര ബിരുദം, സി എ ഇന്റർ, സി എം എ ഇന്റ‍ർ

പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് യോഗ്യതയെ അടിസ്ഥാനമാക്കി പ്രവൃത്തി പരിചയം ഇല്ലാത്തവർക്കും മൂന്ന് വ‍ർഷം വരെ പ്രവൃത്തി പരിചയം ഉള്ളവ‍ർക്കും അപേക്ഷിക്കാം

യോഗ്യത

50 % മാർക്കോടെ ബിരുദം

ബിരുദാനന്തര ബിരുദം

സി എ, എൽ എൽ എം, സി എസ്, സി എം എ

രണ്ട് വർഷത്തെ പൂർണ്ണ സമയ എം ബി എ കോഴ്സ്, നി‍ർദ്ദിഷ്ട മേഖലയിൽ പ്രൊഫഷണൽ ബിരുദാനന്തര ബിരുദം, സി എ ഇന്റർ, സി എം എ ഇന്റ‍ർ

ഫങ്ഷൻ അസോസിയേറ്റ് തസ്തികയിലേക്ക് യോഗ്യതയെ അടിസ്ഥാനമാക്കി കുറഞ്ഞത് നാല് വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവ‍ർക്ക് അപേക്ഷിക്കാം

യോഗ്യത

50 % മാർക്കോടെ ബിരുദം

ബിരുദാനന്തര ബിരുദം

സി എ, എൽ എൽ എം, സി എസ്, സി എം എ

രണ്ട് വർഷത്തെ പൂർണ്ണ സമയ എം ബി എ കോഴ്സ്, നി‍ർദ്ദിഷ്ട മേഖലയിൽ പ്രൊഫഷണൽ ബിരുദാനന്തര ബിരുദം, സി എ ഇന്റർ, സി എം എ ഇന്റ‍ർ

അപേക്ഷകൾ ഓൺലൈനായി അയക്കണം അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. 2025 ഒക്ടോബ‍ർ 20

വിശദവിവരങ്ങൾക്ക്: https://www.cdac.in/index.aspx?id=current_jobs

Job Alert:There are vacancies for Scientific and Technical posts and Non-Technical posts at the Centre for Development of Advanced Computing (C-DAC) under the Ministry of Electronics and Information Technology.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

SCROLL FOR NEXT