Kerala SET 2026 Registration Open Apply Online Before May 22. eugene barmin
Career

SET-2026: സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് അടിസ്ഥാന യോഗ്യത.

Author : സമകാലിക മലയാളം ഡെസ്ക്

ഹയർ സെക്കൻഡറി, നോൺ–വൊക്കേഷണൽ അധ്യാപക നിയമനത്തിനായുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (SET-2026) ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 2026 സെക്ഷനിൽ നടക്കാനിരിക്കുന്ന പരീക്ഷയ്ക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് അടിസ്ഥാന യോഗ്യത.

താല്പര്യമുള്ളവർ മേയ് 22 നകം www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ജനറൽ/ഒബിസി വിഭാഗങ്ങൾക്ക് 1300 രൂപയും എസ്.സി./എസ്.ടി./വിഭാഗങ്ങൾക്ക് വിഭാഗങ്ങൾക്ക് 750 രൂപയുമാണ് പരീക്ഷാഫീസ്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. https://www.lbscentre.kerala.gov.in/

Kerala SET 2026 Registration Open Apply Online Before May 22.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംആര്‍ അജിത് കുമാറിന് തിരിച്ചടി, സസ്‌പെന്‍ഷന് സ്റ്റേ ഇല്ല; ഡിജിപി ആകാന്‍ യോഗ്യനല്ലെന്ന് സര്‍ക്കാര്‍

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 1,110 ഒഴിവുകൾ; പ്രവൃത്തിപരിചയം വേണ്ട!

സീചെം ട്രോഫി: തുടർച്ചയായ അഞ്ചാം വിജയവുമായി കേരളം ഫൈനലിൽ

ഒരു കോടിയുടെ ലഹരി ഇടപാട്?, ഇന്‍സ്റ്റഗ്രാം വഴി ആവശ്യക്കാരെ കണ്ടെത്തും; അധ്യാപിക നീഷ്മയെയും പിരിച്ചു വിട്ടു

'എല്ലാവർക്കും ഒരു പാട്ണർ വേണം; കല്യാണം പൂർണമായും വ്യക്തിപരമായ ചോയ്സ് ആണ്'