നാഷണൽ ആയുഷ് മിഷൻ കേരള (NAM Kerala) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഒപ്റ്റോമെട്രിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ,യോഗ ഇൻസ്ട്രക്ടർ എന്നി വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. കരാർ നിയമനം ആയിരിക്കും. 13,500 മുതൽ 17850 രൂപ വരെ ശമ്പളം ലഭിക്കാം.
സ്ഥാപനം: നാഷണൽ ആയുഷ് മിഷൻ (NAM), കൊല്ലം
തസ്തിക : മൾട്ടി-പർപ്പസ് വർക്കർ (ഫിസിയോതെറാപ്പി യൂണിറ്റ്)
ശമ്പളം : ₹13,500/-
യോഗ്യത: അസിസ്റ്റന്റ് ഫിസിയോതെറാപ്പി കോഴ്സ് അല്ലെങ്കിൽ VHSE ഫിസിയോതെറാപ്പി പാസായിരിക്കണം.
പ്രായപരിധി: 40 വയസ്സ് വരെ (2025 ഡിസംബർ 17 വരെ)
അഭിമുഖ തീയതി: 2025 ഡിസംബർ 27
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
https://www.nam.kerala.gov.in/images/careers/1766036793626.pdf
സ്ഥാപനം: നാഷണൽ ആയുഷ് മിഷൻ, ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് & സപ്പോർട്ടിംഗ് യൂണിറ്റ് കൊല്ലം (NAM DPMSU)
തസ്തിക: ഒപ്‌റ്റോമെട്രിസ്റ്റ്
ശമ്പളം: 17850 രൂപ
യോഗ്യത: ബി.എസ്.സി ഒപ്‌റ്റോമെട്രി/ ഒപ്‌റ്റോമെട്രിയിൽ രണ്ട് വർഷത്തെ ഡിപ്ലോമ
പ്രായപരിധി: 40 വയസ്സ്
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
https://www.nam.kerala.gov.in/images/careers/1766036707556.pdf
സ്ഥാപനം: നാഷണൽ ആയുഷ് മിഷൻ, ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് & സപ്പോർട്ടിംഗ് യൂണിറ്റ് കൊല്ലം (NAM DPMSU കൊല്ലം).
തസ്തിക: യോഗ ഇൻസ്ട്രക്ടർ
ശമ്പളം: 14000 രൂപ
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി എൻ വൈ എസ് (Bachelor of Naturopathy and Yogic Sciences)/ബി എ എം എസ് /എം.എസ് സി (യോഗ)/എം.ഫിൽ (യോഗ)/യോഗയിൽ ബിരുദാനന്തര ഡിപ്ലോമ (കുറഞ്ഞത് ഒരു വർഷത്തെ കാലാവധി)/ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള യോഗ സർട്ടിഫിക്കറ്റ് കോഴ്‌സ്
പ്രായപരിധി: 50 വയസ്സ്
അവസാന തീയതി: 24/12/2025
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
https://www.nam.kerala.gov.in/images/careers/1766037037779.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates