മാവേലിക്കര മോട്ടോര്‍ ആക്‌സിഡൻ്റ്സ് ക്‌ളയിംസ് ട്രൈബ്യൂണല്‍ I ലേയും II ലേയും വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നിലവിലെ ഒഴിവിലേക്ക് ഗവണ്‍മെൻ്റ് പ്ലീഡര്‍മാരെ നിയോഗിക്കുന്നു.
ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിലാസം, ജനന തീയതി തെളിയിക്കുന്ന രേഖ, എൻറോള്‍മെൻ്റ് സാക്ഷ്യപത്രം, ജാതി/മതം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ പതിച്ച ബയോഡേറ്റ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്.
അപേക്ഷ സെപ്റ്റംബര്‍ 15 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ആലപ്പുഴ കളക്ടറേറ്റില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍: 0477-2251676, 2252580.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates