ആയുർവേദം: നഴ്സിങ്,ബി.ഫാം കോഴ്സുകൾ പഠിക്കാൻ അവസരം

ബി.എസ്‌.സി നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം. (ആയുർവേദം) ഡിഗ്രി കോഴ്‌സുകകളിൽ പ്രവേശനം നേടാം.
Ayurveda jobs
Admissions Open at MVR Ayurveda Medical Collegespecial arrangement
Updated on
1 min read

കേരള ആരോഗ്യസർവ്വകലാശാല (കെ.യു.എച്ച്.എസ്) അംഗീകരിച്ച കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിലെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌.സി നഴ്സിങ് (ആയുർവേദം), ബി.ഫാം. (ആയുർവേദം) ഡിഗ്രി കോഴ്‌സുകകളിൽ പ്രവേശനം നേടാം.

Ayurveda jobs
ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസിൽ ഡിപ്ലോമക്കാർക്കും ഐ ടി ഐക്കാർക്കും തൊഴിലവസരങ്ങൾ, ഓ​ഗസ്റ്റ് 26 വരെ അപേക്ഷിക്കാം

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ  വിഭാഗത്തിന് 400 രൂപയുമാണ്. ഓൺലൈൻ വഴിയോ, വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം.

Ayurveda jobs
കുസാറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

പ്രവേശനത്തിന് സെപ്റ്റംബർ 12 വരെ അപേക്ഷ നൽകാൻ സാധിക്കും.  www.lbscentre.kerala.gov.in വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

Summary

Education news: Admissions Open at MVR Ayurveda Medical College.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com