LLM Admission 2025-26 Rank List Published  file
Career

എൽ എൽ എം കോഴ്‌സ്; താൽക്കാലിക  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വിദ്യാർത്ഥികൾക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ലിസ്റ്റ് പരിശോധിക്കാം.

സമകാലിക മലയാളം ഡെസ്ക്

2025-26 അധ്യയന വർഷത്തെ എൽ.എൽ.എം. കോഴ്‌സ് പ്രവേശനത്തിനുളള പുതുക്കിയ താൽക്കാലിക റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു.  വിദ്യാർത്ഥികൾക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ലിസ്റ്റ് പരിശോധിക്കാം.

തിരുത്തിയ അന്തിമ ഉത്തരസൂചികയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുളള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.

career news: Revised Provisional Rank List for LLM Admission 2025-26 Published on CEE Kerala Website.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

അപ്രതീക്ഷിതമായി പണം വന്നുചേരും, പരിശ്രമം കൊണ്ട് വരുമാനം വര്‍ധിക്കും

പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏക വിജയി റഷ്യ: യൂറോപ്യൻ യൂണിയൻ

'ഒരാളും സ്വയം സ്ഥാനാര്‍ഥി ചമയണ്ട, മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും'; കെ സുധാകരനെതിരെ വിഡി സതീശന്‍

മണ്ണ് നീക്കാന്‍ കൈക്കൂലി; ജിയോളജി ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലന്‍സ്

SCROLL FOR NEXT