SSC Grade C Steno LDC Recruitment 326 Vacancies  Special arrangement
Career

SSC: സ്റ്റെനോ തസ്തികയിൽ 326 ഒഴിവുകൾ; റെയിൽവേ, ഇലക്ഷൻ കമ്മീഷൻ, സെൻട്രൽ വിജിലൻസ് നിയമനം

ആകെ 326 ഒഴിവുകളാണ് ഉള്ളത്. ഇലക്ഷൻ കമ്മീഷൻ,റെയിൽവേ തുടങ്ങിയവയിലാകും നിയമനം ലഭിക്കുക.

സമകാലിക മലയാളം ഡെസ്ക്

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഗ്രേഡ് സി സ്റ്റെനോ (LDC) തസ്തികകളിലേക്കുള്ള നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ 326 ഒഴിവുകളാണ് ഉള്ളത്. ഇലക്ഷൻ കമ്മീഷൻ, റെയിൽവേ തുടങ്ങിയവയിലാകും നിയമനം ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 11-01-2026.

ഒഴിവുകൾ

  • സെൻട്രൽ സെക്രട്ടേറിയറ്റ് സ്റ്റെനോഗ്രാഫേഴ്‌സ് സർവീസസ് - 267

  • റെയിൽവേ ബോർഡ് സെക്രട്ടേറിയറ്റ് - 8

  • ആംഡ് ഫോഴ്‌സ് ഹെഡ്ക്വാർട്ടേഴ്‌സ് - 37

  • ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ - 1

  • ഇന്ത്യൻ ഫോറിൻ സർവീസ് ബ്രാഞ്ച് (ബി) - 13;

  • സെൻട്രൽ വിജിലൻസ് കമ്മീഷൻ - ഒഴിവുകൾ പിന്നീട് അറിയിക്കും.

ഒരു വിഭാഗത്തിനും വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് ഉള്ളത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഷോർട്ട് ഹാൻഡ് സ്കിൽ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. അപേക്ഷ ഫീസ്,വിദ്യാഭ്യാസ യോഗ്യത,അവസാന തീയതി തുടങ്ങിയ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക.

https://ssc.gov.in/api/attachment.pdf

Job alert: SSC Announces Recruitment for Grade C Steno (LDC) Posts, 326 Vacancies Notified.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫ് വഴിയമ്പലമല്ല, അന്‍വര്‍ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോട് കൂടി ഇടപെടണം'

ഉന്നാവോ ബലാത്സംഗ കേസ്: കുല്‍ദീപ് സിങ് സെന്‍ഗാറിന്‍റെ ശിക്ഷ മരവിപ്പിച്ചു, ജാമ്യം

കരിയറില്‍ ആദ്യം; ദീപ്തി ശര്‍മ ടി20 ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്ത്

ഡ്രോണ്‍ ഉപയോഗിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ദൃശ്യങ്ങൾ പകർത്തി, സ്വകാര്യത ലംഘിച്ചു; മാധ്യമങ്ങൾക്കെതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

അല്ല, ഈ ക്രിസ്മസ് എന്തിനാ നിരോധിച്ചത്? ജിംഗിള്‍ ബെല്‍സില്‍ ക്രിസ്മസ് ഉണ്ടോ?

SCROLL FOR NEXT