Vacancy for the post of Assistant Professor at CUSAT chat gpt
Career

കുസാറ്റ്: അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്; ഉടൻ അപേക്ഷിക്കുക

വ്യവസായ മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയമോ അധ്യാപന-ഗവേഷണ പരിചയമോ അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ദീൻ ദയാൽ ഉപാദ്ധ്യായ കൗശൽ കേന്ദ്രയിൽ ബിസിനസ്സ് പ്രോസസ്സ് പഠിപ്പിക്കാൻ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

NET/CSIR/SLET/SET/PhD യോടുകൂടി ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം/PGDM/PGDBA/PGDBM അല്ലെങ്കിൽ അംഗീകൃത വിദേശ സർവകലാശാലയിൽ നിന്നുള്ള തത്തുല്യ ബിരുദമാണ് യോഗ്യത. വ്യവസായ മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയമോ അധ്യാപന-ഗവേഷണ പരിചയമോ അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

അപേക്ഷയും, ബയോഡാറ്റ, സംവരണം, യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ കോപ്പി എന്നിവ 'രജിസ്ട്രാർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി-22 എന്ന വിലാസത്തിൽ സെപ്റ്റംബർ 9ന് മുൻപായി ലഭിക്കത്തക്കവിധം അയക്കണം. ആപ്ലിക്കേഷനും മറ്റ് വിവരങ്ങൾക്കും https://recruit.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Job news: Vacancy for the post of Assistant Professor at CUSAT.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT