Entertainment

'തെറ്റു' ചെയ്യാത്തവര്‍ ആരുമില്ല ഗോപൂ, വീണ്ടും ഷക്കീലാസ് ഡ്രൈവിങ് സ്‌കൂള്‍

സമൂഹത്തിലെ ചില ശരികളാണ് ഷക്കീല ഓര്‍മിപ്പിക്കുന്നത്. 

സമകാലിക മലയാളം ഡെസ്ക്

രു കാലത്ത് കേരളത്തിലെ യുവാക്കളുടെ ഹരമായിരുന്നു ഷക്കീല. ഗോപുവിന്റെയും ഷീലയുടെയും ഡ്രൈവിങ് സ്‌കൂളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ്  നെറ്റ്ഫ്‌ലിക്‌സ്. സെക്‌സ് എജ്യുക്കേഷന്‍ എന്ന വെബ്‌സീരീസിന്റെ നാലാം സീസണ്‍ പ്രമോഷനാണ് വീണ്ടും ഹിറ്റായിരിക്കുന്നത്. സമൂഹത്തിലെ ചില ശരികളാണ് ഷക്കീല ഓര്‍മിപ്പിക്കുന്നത്. 

ഷക്കീലാസ്ഡ്രൈവിങ് സ്‌കൂള്‍ എന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ഡ്രൈവിങ്ങിനെയും സെക്‌സിനെയും ചേര്‍ത്തുവച്ചാണ് ഷക്കീല അതീവ ഗൗരവമേറിയ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്നത്. 

ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഏറിയ ഒരു സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്. പുതുമയോടെ എത്തുന്ന വിഡിയോക്ക് വലിയ പിന്തുണയാണുള്ളത്.  തന്റെ പഴയ ചിത്രത്തിന്റെ പേര് അനുസ്മരിപ്പിച്ചുകൊണ്ടാണ് ഷക്കീല ഈ ഹ്രസ്വ വിഡിയോയില്‍ എത്തുന്നത്. ശിവപ്രസാദ് കെ.വി.യാണ് സംവിധാനം. നീരജ് രവി ക്യാമറ ചലിപ്പിച്ചിരിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

'പിരിച്ച പണത്തിന് കണക്കില്ലേ? ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്ത് നൽകി? കോൺ​ഗ്രസിന് മറുപടി വോട്ടർമാർ തന്നെ തരും'

ലൈസൻസില്ലാത്ത ടാക്സികൾക്ക് 5,000 ദിർഹം പിഴ, വാഹനം കണ്ടുകെട്ടൽ; നിയമം കർശനമാക്കി ദുബൈ ആർ ടിഎ

ജുറേലും യശസ്വിയും റോയൽസിനെ 'ചാർജാക്കി'! ഗുജറാത്തിന് മുന്നില്‍ 211 റണ്‍സ് ലക്ഷ്യം

'സ്ഥാനാര്‍ഥി എന്ന നിലയില്‍ പരിമിതി, പരമാവധി വോട്ടര്‍മാരോട് സംവദിക്കാന്‍ കഴിഞ്ഞില്ല; ആ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുത്തു'- വിഡിയോ

SCROLL FOR NEXT