തിരഞ്ഞെടുപ്പ്

വിശ്വാസങ്ങളെ അവഹേളിക്കാൻ ശ്രമിക്കുന്നവർക്കെതിരെ രം​ഗത്തിറങ്ങും; മത്സരിക്കാനില്ലെന്ന് പിസി ജോർജ്

പത്തനംതിട്ടയിൽ മത്സരിക്കാനിറങ്ങുമെന്ന തീരുമാനത്തിൽ നിന്ന് പിസി ജോർജ് പിൻമാറി. പത്തനംതിട്ട ഉൾപ്പെടെ ഒരു മണ്ഡലത്തിലും മത്സരിക്കേണ്ടെന്നു  ജനപക്ഷം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പത്തനംതിട്ടയിൽ മത്സരിക്കാനിറങ്ങുമെന്ന തീരുമാനത്തിൽ നിന്ന് പിസി ജോർജ് പിൻമാറി. പത്തനംതിട്ട ഉൾപ്പെടെ ഒരു മണ്ഡലത്തിലും മത്സരിക്കേണ്ടെന്നു പിസി ജോർജിന്റെ ജനപക്ഷം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മത വിശ്വാസങ്ങളെ അവഹേളിക്കാൻ ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കാൻ രം​ഗത്തിറങ്ങാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. 

എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും പാർട്ടി ചെയർമാൻ പിസി ജോർജ് പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകുമെന്നുമായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ജോർജിന്റെ സ്ഥാനാർത്ഥിത്വം പത്തനംതിട്ടയിൽ ഇടതു സ്ഥാനാർത്ഥിയുടെ വിജയത്തിനു അനുകൂല സാഹചര്യമൊരുക്കുമെന്നു പാർട്ടി വിലയിരുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT