രാജസ്ഥാന് പുരോഹിത് സംഘ് എറണാകുളത്ത് നടത്തിയ ഹോളി ആഘോഷം.. ഫോട്ടോ-മെല്റ്റണ് ആന്റണി
ചിത്രജാലം
നിറങ്ങള് തന് നൃത്തം-ഹോളി പൊളിച്ചു ബ്രോ!
നിറങ്ങളുടെ ഉത്സവമായ ഹോളിയുടെ ആഘോഷത്തിമിര്പ്പില് നോര്ത്തിന്ത്യയോടൊപ്പം ഇങ്ങ് കേരളത്തിലും ആഘോഷത്തിന് കുറവില്ല. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി നടന്ന ഹോളി ആഘോഷങ്ങളില് നിന്ന് ചില കാഴ്ചകള്