രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ലോകത്ത് എവിടെയുമുള്ള യോഗ ചെയ്യുന്നവര്‍ക്കും ആശംസകള്‍ നേര്‍ന്ന് മോദി പിടിഐ
മഹാരാഷ്ട്രയില്‍ ഹോം ഗാര്‍ഡ് യോഗ ചെയ്യുന്നു
വെള്ളത്തില്‍ കിടന്ന് യോഗ ചെയ്യുന്നുഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യോഗ ചെയ്യുന്നു
സൈനികര്‍ യോഗ ചെയ്യുന്നു
ഗുവഹാത്തി കാമാഖ്യ ക്ഷേത്രത്തില്‍ സന്യാസികള്‍ യോഗ ചെയ്യുന്നു
സ്വിമ്മിങ് പൂളില്‍ യോഗ ചെയ്ത കുട്ടികള്‍
യോഗാദിനത്തിന്റെ ഭാഗമായി
മുംബൈ മറൈന്‍ ഡ്രൈില്‍ യോഗ ചെയ്യുന്നവര്‍
ഇന്ത്യാ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്‍മാര്‍ യോഗ ചെയ്യുന്നു