വിജയ ഗുരുനാഥ സേതുപതി എന്ന വിജയ് സേതുപതി തമിഴ്നാട്ടിലെ രാജപാളയത്ത് ആണ് ജനിച്ചത്. ഇൻസ്റ്റഗ്രാം
സിനിമയിലെത്തുന്നതിന് മുൻപ് ദുബായിൽ അക്കൗണ്ടന്റ് ആയിട്ടായിരുന്നു വിജയ് സേതുപതി ജോലി ചെയ്തിരുന്നത്. 2000ത്തിലായിരുന്നു ഇത്.12000 രൂപയായിരുന്നു ദുബായിൽ അന്ന് വിജയ് സേതുപതിയുടെ പ്രതിഫലം. ദുബായിൽ വച്ചാണ് വിജയ് സേതുപതി തന്റെ ഭാര്യയായ ജെസിയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.തേൻമേർക്കു പരുവകാട്ര് എന്ന ചിത്രത്തിലൂടെയായിരുന്നു വിജയ് സേതുപതിയുടെ സിനിമ അരങ്ങേറ്റം.5 interesting facts about Vijay Sethupathi.