കാങ്പോക്പിയിൽ അനാഥാലയം നടത്തുന്ന മെയ്തെയ്- കുക്കി ദമ്പതികളായ ഡോഞ്ജലാൽ ഹവോകിപും ഭാര്യ റെബതി ദേവിയും പിടിഐ
ചിത്രജാലം
പ്രതീക്ഷയുടെ പുതു നാമ്പുകളാണ്... ഈ മെയ്തെയ്- കുക്കി ദമ്പതികൾ
മണിപ്പൂർ വംശീയ കലാപം ഒരു വർഷം പിന്നിടുമ്പോൾ...
വംശീയ സംഘനങ്ങൾ തുടർച്ചയായി ഉണ്ടായതോടെ ഇരു വിഭാഗങ്ങളിലേയും കുട്ടികളെ ഇരുവരും ചേർന്നു തങ്ങളുടെ എമ ഫൗണ്ടേഷന്‍ എന്ന അനാഥാലയത്തിൽ സംരക്ഷിക്കുന്നു
അനാഥാലയത്തിൽ വളരുന്ന കുഞ്ഞുങ്ങൾ. കുട്ടികളില്ലാത്ത ഈ ദമ്പതികൾ തങ്ങളുടെ കുട്ടികളായി തന്നെ ഇവരെ സംരക്ഷിക്കുന്നുഅനാഥാലയത്തിന്റെ ഉൾവശംകലാപം രൂക്ഷമായ നാളുകളിലെ മണിപ്പൂർ
Subscribe to our Newsletter to stay connected with the world around you