Mohanlal and Mother Santhakumari Nair Facebook
മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി (90) ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലായിരുന്നു.തിരുവനന്തപുരം പൂജപ്പുര മുടുവൻമുകളിലെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരും, സിനിമാ ലോകത്തെ പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.പ്രതിപക്ഷ നേതാവ് വിഡി സതീശൻ അന്തിമോപചാരം അർപ്പിക്കുന്നു.
പൊതുദര്‍ശനത്തിനുശേഷം ബുധനാഴ്ച വൈകിട്ട് മുടുവൻമുകളിലെ വീട്ടുവളപ്പിൽ സംസ്കാരിച്ചു.