Ananyaa Instagram
ചിത്രജാലം

'ഇതാരാ ഈ സുന്ദരി നടി' അനന്യയുടെ ചിത്രങ്ങൾ വൈറലാകുന്നു

മലയാളികളുടെ ഇഷ്ടനായികമാരിൽ ഒരാളാണ് അനന്യ.
താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി കൊണ്ടിരിക്കുന്നത്
അതിമനോഹരമായ പുഞ്ചിരിയോടെ ചുരിദാർ ധരിച്ചുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി കൊണ്ടിരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക് , ചിത്രങ്ങളിലും അനന്യ വേഷമിട്ടിട്ടുണ്ട്.2008 - ൽ പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത്.
ചിത്രങ്ങൾക്ക് ഒരുപാട് ആരാധകർ പ്രതികരിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പോരാടും, തമിഴ്‌നാട് പോരാടും'; മണ്ഡലപുനര്‍നിര്‍ണയത്തിൽ പ്രതിഷേധം, കരിങ്കൊടി ഉയർത്തി മുദ്രാവാക്യം വിളിച്ച് എംകെ സ്റ്റാലിന്‍ - വിഡിയോ

'കൂടുതൽ പെർഫക്ഷൻ ആ​ഗ്രഹിക്കുന്നവരാണ് അഭിനേതാക്കൾ; അഭിനയത്തിൽ അവർ ഒരിക്കലും തൃപ്തരാകില്ല'

55,000 രൂപ വരെ വിലക്കുറവ്; വിവിധ പെട്രോള്‍ കാറുകള്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റ, അറിയാം പട്ടിക

ചപ്പാത്തി ഇനി കട്ടിയായി പോകില്ല, ഫ്രഷായി സൂക്ഷിക്കാം

യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

SCROLL FOR NEXT