Anikha surendran
ഇൻസ്റ്റഗ്രാം
21ാം പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് നടി അനിഖ സുരേന്ദ്രൻഅമ്മയ്ക്കും മറ്റ് സുഹൃത്തുക്കൾക്കുമൊപ്പം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് അനിഖ പങ്കുവച്ചിരിക്കുന്നത്.
‘എല്ലാവരുടെയും ആശംസകൾക്ക് നന്ദി’ എന്ന കുറിപ്പോടെയാണ് അനിഖ ചിത്രങ്ങൾ പങ്കുവച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനിഖ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
‘ഓ മൈ ഡാർലിങ്’ എന്ന ചിത്രത്തിലൂടെ നായികയായും അനിഖ അരങ്ങേറ്റം കുറിച്ചു.
Actress Anika Surendran shares pictures from her 21st birthday celebration on social media